09:55pm 13 May 2026
NEWS
സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയില്‍ കൊച്ചി നൈപുണ്യ പബ്ലിക് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം
13/05/2026  07:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയില്‍ കൊച്ചി നൈപുണ്യ പബ്ലിക് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

കൊച്ചി : സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയില്‍ തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം.സയന്‍സ് സ്ട്രീമില്‍ ശ്രീയ രഞ്ജിത്ത്(96.8%), റോഹന്‍ ആന്റണി ഷൈന്‍ (96%), റോഹിത് കൃഷ്ണ എച്ച് (95.4%),മുഹമ്മദ് ആഹില്‍ നിഹാസ് (95.4%) കോമേഴ്‌സ് സ്ട്രീമില്‍ ജിയ ട്രീസ ജോര്‍ജ്ജ് (96%), സന ഫാത്തിമ സി.എ(95%), റിഷിക അനില്‍ (95%), ഹ്യുമാനിറ്റീസ് സ്ട്രീമില്‍ റിയ ജോസ്(92.6%), സെറ മറിയം പി.എ (90.8%) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 10 കുട്ടികള്‍ എല്ലാ വിഷയങ്ങളിലുംഎ വണ്‍ നേടുകയും 37 പേര്‍ 90% ന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കുകയും ചെയ്തു. 8 വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളില്‍ 100 മാര്‍ക്ക് നേടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img